Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമലയുടെ കാലിൽ പുത്തൻ ടാറ്റു

amala-paul-tattoo

സിനിമാതാരങ്ങൾക്കിടയിലും മറ്റുള്ളവർക്കിടയിലും പച്ചകുത്തൽ ഒരു ഫാഷനാണ്. കഴുത്തിലും കൈയിലും കാലിലുമൊക്കെയാകും തങ്ങളുടെ ഇഷ്ട ടാറ്റു ഇവർ പതിപ്പിക്കുക. ബോളിവുഡിലും കോളിവുഡിലുമൊക്കെ സ്വന്തം കാമുകന്റെയും കാമുകിയുടെയും പേരോ മറ്റോ ആകും ടാറ്റുവായി പതിപ്പിക്കുന്നത്.

ഇപ്പോളിതാ മലയാളത്തിൽ നിന്ന് നടി അമല പോളും ഇക്കൂട്ടത്തിൽ ചേർന്നിരിക്കുന്നു. കാല്‍ത്തണ്ടയിലാണ് അമല പച്ച കുത്തിയത്. പച്ച കുത്തിയ ഫോട്ടോ അമല തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ആദ്യ അനുഭവമാണെന്നാണ് അമല പറയുന്നത്.

Your Rating: