Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയും അവതാരകയുമായ രമ്യ വിവാഹമോചിതയാകുന്നു

പ്രശസ്തടെലിവിഷന്‍ അവതാകരയും സിനിമാതാരവുമായ തമിഴ് നടി രമ്യ വിവാഹമോചിതയാകുന്നു. ചെന്നൈ സ്വദേശിയായ അപരിജിത് ജയരാമന്‍ ആയിരുന്നു രമ്യയുടെ ഭര്‍ത്താവ്. ഒരു വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

ടെലിവിഷനിലൂടെ ശ്രദ്ധേയയായ രമ്യ മണിരത്നം ചിത്രമായ ഒകെ കണ്‍മണിയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. രമ്യയുടെ സിനിമാപ്രേവശനം തന്നെയാണ് ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.