Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രസ്ന പെൺകുട്ടി’ അങ്കിത വിവാഹിതയാകുന്നു

ankitha-rasnagirl

പഴയകാലഓർമകളിൽ നിറഞ്ഞു നിൽക്കുന്ന രസ്നയുടെ പരസ്യത്തിൽ അഭിനയിച്ച നടി അങ്കിത വിവാഹിതയാകുന്നു. ബിസിനസ്മാൻ ആയ വിശാൽ ആണ് വരൻ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്.

Rasna Commercial 2 - Doordarshan

1980കളിൽ ഹിറ്റ് പരസ്യമായ രസ്നയുടെ ടിവി പരസ്യത്തിലൂടെയാണ് അങ്കിത അഭിനയരംഗത്തെത്തുന്നത്. രസ്ന ഗേൾ എന്നായിരുന്നു അന്ന് അങ്കിത അറിയപ്പെട്ടിരുന്നത് തന്നെ. പിന്നീട് ജൂനിയർ എൻടിആർ നായകനായ സിംഹാദ്രിയിലൂടെ നായികയായി എത്തി. ലണ്ടൻ, തകധിമിതാ എന്നിവയാണ് തമിഴ് ചിത്രങ്ങൾ.

ankitha
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.