Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ടര്‍ ടാപ്പില്‍ അല്ല അനുഷ്കയുടെ കുളി വാട്സാപ്പില്‍ !

അനുഷ്ക ഹന്‍സികയ്ക്ക് പിന്നാലെ അനുഷ്കയ്ക്കും വാട്ട്സാപ്പിലൂടെ ഉപദ്രവം. അനുഷ്കയുടേതായി പ്രചരിക്കുന്ന ഒരു നഗ്നവിഡിയോ ആണ് വാട്ട്സാപ്പില്‍ വൈറല്‍ ആകുന്നത്. അനുഷ് കുളിക്കുന്ന ദൃശ്യങ്ങള്‍ ആണ് വിഡിയോയില്‍ ഉള്ളത്.

അതേ സമയം വീഡിയോ അനുഷ്കയുടേത് അല്ലെന്നും അനുഷ്കയുടെ മുഖഛായയുള്ള മറ്റൊരു സ്ത്രീയുടേതാണെന്നും ആരാധകര്‍ വിശദമാക്കുന്നു. ഈ വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

അടുത്തിടെ സമാനമായ അനുഭവം ഹന്‍സികയ്ക്കും നേരിടേണ്ടി വന്നു. ഹന്‍സികയുടെയുടേതെന്ന് പ്രചരിപ്പിച്ചതും ഇത്തരത്തില്‍ ബാത്ത്റൂമില്‍ രഹസ്യക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങളാണ്. ഒടുവില്‍ വാര്‍ത്ത നിഷേധിച്ച് താരം രംഗത്തെത്തുകയായിരുന്നു. ഇത് മോര്‍ഫിങ് ആണെന്നും ഇത്തരത്തില്‍ സ്ത്രീകളെ കളങ്കപ്പെടുത്തുന്നതിലും ഭേദം മാനഭംഗമാണെന്നും ഹന്‍സിക പ്രതികരിക്കുകയുണ്ടായി.

നടിമാരുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഇന്റര്‍നെറ്റിലും വാട്ടാസ്ആപ്പിലും പ്രചരിയ്ക്കുന്നത് പതിവായിരിക്കുകയാണ്. തെന്നിന്ത്യയില്‍ തന്നെ ലക്ഷ്മി മേനോന്‍, രാധിക ആപ്തേ, വസുന്ധര എന്നിവരും ഈ ചൂഷണത്തിന് ഇരയായവര്‍ ആണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.