Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപാഷയുടെ ഹണിമൂൺ ചിത്രങ്ങൾ

bipasha

ബോളിവുഡിന്റെ ഹോട്ട് സ്റ്റാര്‍ ബിപാഷ ബസുവും നടന്‍ കരണ്‍ സിങും ഹണിമൂണ്‍ ആഘോഷിക്കുകയാണ്. മാലിദ്വീപിലാണ് ഇരുവരുടെയും ഹണിമൂൺ ആഘോഷം. ജീവിതത്തിലെ മനോഹരനിമിഷങ്ങൾ‌ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി താരം പങ്കുവച്ചു.

‌രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ നടനും മോഡലുമായ കരൺ സിങിനെ ബിപാഷ വിവാഹംകഴിക്കുന്നത്. എലോൺ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിപാഷയുടെ ആദ്യവിവാഹവും കരണിന്റെ മൂന്നാം വിവാഹവുമാണിത്.. 

Your Rating: