Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പത്തിൽ ഒരു ആൺകുട്ടിക്കും എന്നെ ഇഷ്ടമല്ലായിരുന്നു: സണ്ണി ലിയോൺ

sunny

ബോളിവുഡിന്റെ ഹോട്ട് താരം സണ്ണി ലിയോണിന്റെ പുതിയ ചിത്രം മസ്തിസാദെ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചരണത്തിനിടെ നടി ആർക്കുമറിയാത്തൊരു കാര്യം വെളിപ്പെടുത്തി.

18 വയസ് പൂർത്തിയാകുന്നതുവരെ ഒരു ആണ്‍കുട്ടി പോലും തന്റെ പുറകെ വന്നിട്ടില്ലെന്ന് സണ്ണി പറയുന്നു. കൊളേജിൽ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താനെന്നും വലിയ സുഹൃത്തുക്കളൊന്നും തനിക്കില്ലായിരുന്നെന്നും സണ്ണി പറഞ്ഞു.

എന്നാൽ കൊളേജിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പഠനത്തിൽ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. അക്കാലത്ത് ആൺകുട്ടികൾ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും സണ്ണി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.