Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിന്‍റെ പികെ ലുക്കില്‍ നടന്‍ ബ്രഹ്മാനന്ദം

pk-brahmanandam

ആമിര്‍ ഖാന്‍റെ പികെ ലുക്ക് അനുകരിച്ച് തെലുങ്ക് കോമഡി നടന്‍ ബ്രഹ്മാനന്ദം. ചിത്രത്തിലെ ആമിറിന്‍റെ രണ്ടു ഗെറ്റപ്പുകളാണ് താരം അനുകരിക്കുക. ഒന്ന് പെണ്‍വേഷം അണിഞ്ഞുള്ളതും മറ്റൊന്ന് ട്രാന്‍സിസ്റ്ററും പിടിച്ച് നഗ്നനായി നില്‍ക്കുന്നതും.

ഗരം എന്ന പുതിയ ചിത്രത്തിലാകും ബ്രഹ്മാനന്ദത്തിന്‍റെ കിടിലന്‍ രംഗം. ‘ചിത്രത്തിലെ ഒരു രംഗമാണെങ്കില്‍ തന്നെ സെറ്റിലാകെ ചിരിപടര്‍ത്തിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിയാണ് നായകന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.