Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാലിന്‍റെ പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധര്‍മജന്‍

dharmajan

മകന്‍ പ്രണവിനെയും ഒരു ബന്ധുവിനെയും തോളിലേറ്റി സൂപ്പര്‍താരം മോഹന്‍ലാല്‍ നടത്തിയ സൂപ്പര്‍ പുഷ്അപ് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പല വിദ്വാന്മാരും ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രങ്ങളും പിന്നീട് വൈറലായി മാറി.

എന്നാല്‍ ഇപ്പോളിതാ മോഹന്‍ലാലിന്‍റെ പുഷ്അപ് ചലഞ്ചിന് ഒത്ത ഒരു എതിരാളി വന്നിരിക്കുന്നു. കക്ഷി പുഷ്പം പോലെ രണ്ട് പേരെ തോളിലേറ്റി പുഷ്അപ് നടത്തുകയും ചെയ്തു. മലയാളത്തിന്‍റെ യുവകോമഡി താരം ധര്‍മജന്‍ ആണ് പുഷ് അപ് ചലഞ്ച് ഏറ്റെടുത്തത്. തന്‍റെ കുഞ്ഞിമക്കളെയും തോളിലേറ്റിയായിരുന്നു ധര്‍മജന്‍റെ പുഷ്അപ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.