Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചോദ്യം വിജയിയോട് ചോദിക്കൂ, മാധ്യമപ്രവര്‍ത്തകരോട് ഹന്‍സിക

hansika-vijay

വേലായുധം എന്ന ചിത്രത്തിന് ശേഷം ഇളയദളപതിയുടെ നായികയായി വീണ്ടെമെത്തുകയാണ് ഹന്‍സിക. ചിന്പുദേവന്‍ ഒരുക്കുന്ന പുലി എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിലാണ് നായികയായി ഹന്‍സിക എത്തുന്നത്.

വിജയിയുടെ സൗന്ദര്യം തന്നെ ഞെട്ടിച്ച് കളഞ്ഞെന്നാണ് ഹന്‍സിക പറയുന്നത്. ദിവസം ചെല്ലുന്തോറും വിജയ് ചെറുപ്പമായി വരുകയാണ്. എന്താണ് ഇതിന്‍റെ രഹസ്യമെന്ന് എനിക്കറിയില്ല. ദയവുചെയ്ത് ഇനി വിജയിയെ അഭിമുഖം ചെയ്യുന്പോള്‍ നിങ്ങളിലാരെങ്കിലും അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കണം. ഹന്‍സിക പറഞ്ഞു.

വിജയ്ക്കൊപ്പം അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും ഹന്‍സിക പറഞ്ഞു. ഫാന്‍റസി ത്രില്ലറായ പുലിയില്‍ ശ്രീദേവിയുടെ മകള്‍ ആയാണ് ഹന്‍സിക എത്തുന്നത.് ചിത്രം സെപ്റ്റംബര്‍ 17ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.