Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയുടെ അതിപ്രസരവുമായി ഇഷ്ക് ജുനൂൻ ട്രെയിലർ

ishq

ബോളിവുഡിൽ നിന്നും മറ്റൊരു ഹോട്ട് ചിത്രം കൂടി റിലീസിനൊരുങ്ങുന്നു.രാജ്ബീര്‍ സിംഗ്, ദിവ്യ സിംഗ്, അക്ഷയ് രാഗ് സാഹി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇഷ്‌ക് ജുനൂന്‍. മൂന്നു പേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ലൈഗികതയുടെ അതിപ്രസരം നിറഞ്ഞ സിനിമയുടെ പോസ്റ്റർ തന്നെ വിവാദമായിരുന്നു.

Ishq Junoon - Official Movie Trailer | Rajbir, Divya & Akshay

സണ്ണി ലിയോണിന്റെ ബോളിവുഡ് സിനിമകളെ തോൽപ്പിക്കുന്ന ചൂടൻ രംഗങ്ങളാണ് സിനിമയിലുള്ളത്. ട്രെയിലറിലും ഇതുകാണാം.

പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം കൂടിയാണ് ഇഷ്‌ക് ജുനൂന്‍. ചിത്രം അടുത്തമാസം പ്രദര്‍ശനത്തിനെത്തും.

Your Rating: