Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂപ്പില്ലാതെ ശ്രദ്ധ കപൂറിന്റെ സാഹസിക പ്രകടനം

shradha-kapoor-shooting

സിനിമയ്ക്ക് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ സൂപ്പർതാരങ്ങള്‍ക്ക് വരെ പേടിയാണ്. എപ്പോഴാണ് അപകടം ഉണ്ടാകുകയെന്ന് പറയാൻ പറ്റില്ലല്ലോ? എന്നാൽ നടി ശ്രദ്ധ കപൂറിന് ഇതൊന്നും വിഷയമല്ല.

പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിന് ശ്രദ്ധ ഡ്യൂപ്പില്ലാതെയാണ് സാഹസിക രംഗങ്ങളിൽ അഭിനയിച്ചത്. ഒരു കയറ് മാത്രം അരയിൽ കെട്ടിയായിരുന്നു താരസുന്ദരിയുടെ ഈ അതിസാഹസിക പ്രകടനം.

കൂറ്റൻ കെട്ടിടത്തിന് മുകളിൽ കയറുകെട്ടി ഇറങ്ങുന്ന രംഗമാണ് ചിത്രീകരിച്ചത്. തീർത്തും അപകടം നിറഞ്ഞ ചിത്രീകരണത്തിൽ യാതൊരു ഭയവും കൂടാതെയാണ് ശ്രദ്ധ അഭിനയിച്ചത്. ടൈഗർ ഷറോഫ് ആണ് ചിത്രത്തിൽ നായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.