Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺദീപിനൊപ്പം കാജൽ അഗർവാളിന്റെ ലിപ്‌ലോക്ക്

kajal-liplock

കാജൽ അഗർവാൾ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോൻ കി കഹാനി റിലീസിനൊരുങ്ങുകയാണ്. രൺദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് കാജൽ എത്തുന്നത്.

Do Lafzon Ki Kahani Official Trailer with English Subtitle | Randeep Hooda, Kajal Aggarwal

സിനിമയിൽ കാജലിന്റെ ലിപ്‌ലോക്ക് ആണ് ഇപ്പോൾ ചർച്ചാ വിഷയം. സിനിമയിൽ രണ്‍ദീപ് ഹൂഡയുമായുള്ള ലിപ്‌ലോക്ക് രംഗം ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇനി ലിപ്‌ലോക്കിനില്ലെന്ന് കാജൽ വെളിപ്പെടുത്തിയിരുന്നു.

മഹേഷ് ബാബുവിന്റെ ബിസിനസ് മാൻ എന്ന ചിത്രത്തിൽ കാജലുമായുള്ള ലിപ്‌ലോക്ക് രംഗം ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ കഥയിൽ ആ ചുംബനരംഗത്തിന് പ്രാധാന്യമുണ്ടെന്നും സിനിമ ഇറങ്ങുന്ന സമയത്ത് അത് മനസ്സിലാകുമെന്നും കാജൽ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.