Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലിയയ്ക്ക് ബിക്കിനി ചേരില്ലെന്ന് സിദ്ധാര്‍ഥ്

deepika-katrina

ആലിയ ഭട്ടിന്‍റെ ബിക്കിനി ബോളിവുഡില്‍ തരംഗമാകുന്പോഴാണ് താരത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര രംഗത്തെത്തിയിരിക്കുന്നത്. ആലിയയ്ക്ക് ബിക്കിനി തീരെ ചേരില്ലെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.

കത്രീനയ്ക്കും ദീപിക പദുക്കോണിനുമാണ് ബോളിവുഡില്‍ ബിക്കിനി കൂടുതല്‍ ചേരുന്നത്. അവരുടേത് ബിക്കിനിയ്ക്ക് യോജിച്ച ശരീരമാണെന്നും എന്നാല്‍ ആലിയ ഭട്ടിന് ബിക്കിനി ചേരില്ലെന്നുമാണ് താരം പറയുന്നത്. നേരത്തെ ആലിയയും സിദ്ധാര്‍ഥും പ്രണത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നു.

സിദ്ധാര്‍ഥിന്‍റെ ഈ പ്രസ്താവന ആലിയ ആരാധകര്‍ക്ക് അത്രപിടിച്ചിട്ടില്ല. ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ഷാന്ദാര്‍ സിനിമയുടെ ട്രെയിലറിലായിരുന്നു ആലിയയുടെ ബിക്കിനി പ്രകടനം. വികാസ് ബഹലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 22നാണ് തിയറ്ററിലെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.