Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫിയിൽ പുതിയ കാവ്യ

kavya-selfie

ഓൺലൈൻ വസ്ത്രവ്യാപാര ബിസിനസ് തുടങ്ങിയതോടെ കാവ്യ കൂടുതൽ തിരക്കിലായെന്ന് പറയാം. നടിമാർക്കും മുൻ നടിമാർക്കും ബൂട്ടീക് സ്റ്റോറുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് മലയാള താരത്തിന്റെ ഓൺലൈൻ വസ്ത്ര വ്യാപാരം.സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂട താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകള്‍ക്ക് മറുപടിയും താരം നൽകാറുണ്ട്. ഈയിടെ കാവ്യ പോസ്റ്റ് ചെയ്ത ഒരു സെൽഫിയാണ് സോഷ്യൽമീഡിയയിൽ ചർച്ച. സെൽഫിയിൽ കാവ്യയുടെ ലുക്ക് ആണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

kavya

സാരി അണിഞ്ഞുള്ള സെൽഫിയിൽ കാവ്യ കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന് ഒരു ലക്ഷത്തിന് മുകളിൽ ലൈക്സും ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.