Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോൺ ചിത്രങ്ങളെ വെല്ലുന്ന പ്രകടനവുമായി ഒരു ചിത്രം

kkhm-3-trailer

സണ്ണി ലിയോണിന്റെ മസ്തിസാദെ തരംഗം ബോളിവുഡിൽ ആഞ്ഞടിക്കുന്നതിനിടെയാണ് ബോളിവുഡിലെ ആദ്യ പോൺ കോമഡി ചിത്രമെന്ന വിശേഷണവുമായി മന്ദന കരിമിയുടെ ക്യാ കൂൾ ഹേ ഹം 3 എത്തുന്നത്. ചിത്രത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറിൽ‌ അശ്ലീലത്തിന്റെ അങ്ങേയറ്റമാണ് കാണിച്ചിരിക്കുന്നത്.

മാത്രമല്ല ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പോൺ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ പരസ്യം ഉൾപ്പെടുത്തും. പോൺ–കോം എന്നൊരു പുതിയ വിശേഷണത്തിൽ ചിത്രത്തിന്റെ മോഷൻപോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. തുഷാർ കപൂറും, അഫ്താബ് ശിവ്‌ദാനിയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഇറാനിയൻ മോഡലും ബോളിവുഡ് താരവുമായ മന്ദനയുടെ മേനിപ്രദർശനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാനആകർഷണം

Kyaa Kool Hain Hum 3 - Official Trailer || Starring : Tusshar

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.