Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയെ വെല്ലാൻ മന്ദന; ബിടൗണിലെ ആദ്യ പോൺ കോമഡി

sunny-madhakini മന്ദന, സണ്ണി ലിയോൺ

സണ്ണി ലിയോണിന്റെ മസ്തിസാദെ തരംഗം ബോളിവുഡിൽ ആഞ്ഞടിക്കുന്നതിനിടെയാണ് ബോളിവുഡിലെ ആദ്യ പോൺ കോമഡി ചിത്രമെന്ന വിശേഷണവുമായി മന്ദന കരിമിയുടെ ക്യാ കൂൾ ഹേ ഹം 3 എത്തുന്നത്. ചിത്രത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററിൽ അശ്ലീലത്തിന്റെ അങ്ങേയറ്റമാണ് കാണിച്ചിരിക്കുന്നത്.

kkhm-3

മാത്രമല്ല ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പോൺ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ പരസ്യം ഉൾപ്പെടുത്തും. പോൺ–കോം എന്നൊരു പുതിയ വിശേഷണത്തിൽ ചിത്രത്തിന്റെ മോഷൻപോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.

Kyaa Kool Hain Hum 3 | Motion Poster

തുഷാർ കപൂറും, അഫ്താബ് ശിവ്‌ദാനിയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഇറാനിയൻ മോഡലും ബോളിവുഡ് താരവുമായ മന്ദനയുടെ മേനിപ്രദർശനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാനആകർഷണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.