Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീന–ആദിത്യ ലിപ്‌ലോക്ക് വിഡിയോ പുറത്ത്

katrina-adhitya

ആദിത്യ കപൂറും കത്രീന കെയ്ഫും പ്രധാനവേഷങ്ങളിലെത്തിയ ഫിത്തൂര്‍ ബോക്സ്ഓഫീസിൽ സമ്മിശ്രപ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിൽ കത്രീനയും നിരാശയിലാണ്. ആദ്യ ദിനം 3.61 കോടിയാണ് സിനിമയുടെ കളക്ഷൻ.

Aditya Roy Kapoor & Katrina Kaif Kissing Scene | Fitoor | 2016

കത്രീന–ആദിത്യ ജോഡികളുടെ പ്രണയരംഗങ്ങളായിരുന്നു സിനിമയുടെ ഒരു പ്രധാനആകർഷണം. ഇപ്പോഴിതാ ഇരുവരുടെയും ചിത്രത്തിലെ ലിപ്‌ലോക്ക് രംഗങ്ങൾ പുറത്തുവന്നിരിക്കുന്നു.

അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ്. ചാൾസ് ഡിക്കെൻസ് എഴുതിയ ‘ദ് ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.

Your Rating: