Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളരിപ്പയറ്റുമായി ലിസി

കഴിഞ്ഞ രണ്ട് ആഴ്ചകളായി ലിസി കളരി പഠനത്തിലാണ്. പോണ്ടിച്ചേരിയിലുള്ള ഒരു ആശ്രമത്തിലാണ് ലിസി കളരി പഠിക്കാന്‍ എത്തിയത്. ഇത്രയും പഠിച്ചതില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളില്‍ താന്‍ അത്ഭുതപ്പെട്ട് പോയെന്നും ലിസി പറയുന്നു. മാത്രമല്ല കളരി ശരീരത്തിനും മനസ്സിനും ഒരുപാട് നല്ല ഗുണങ്ങള്‍ പ്രധാനം ചെയ്യുമെന്നും ലിസി പറയുന്നു.

lissy_kalaripayattu

സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ഞാന്‍. കളരിയും യോഗ പോലെ തന്നെ നല്ലതാണ്. യോഗ പോലെ തന്നെ ഉപകാരപ്രദമായ പുരാതന കലയായ കളരിപ്പയറ്റിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ ഇതും നാമാവിശേഷമാകും.

എല്ലാവരും നിത്യജീവിതത്തില്‍ കളരി ഒരുശീലമാക്കണമെന്നും ലിസി പറയുന്നു. പോണ്ടിച്ചേരിയിലുള്ള ആദിശക്തിയിലാണ് ലിസി കളരിപ്പയറ്റ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.