Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം വിദേശത്ത് ആഘോഷിക്കാൻ അനുഷ്കയും കോഹ്‌ലിയും

virat-anuskhka അനുഷ്ക–വിരാട്
anushka-virat

പുതുവർഷം ആഘോഷിക്കാൻ കാമുകൻ വിരാട് കോഹ്‌ലിക്കൊപ്പം വിദേശത്തേക്ക് പറന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. വിദേശത്തേക്ക് യാത്രതിരിക്കുന്ന ഇരുവരെയും മുംബൈവിമാനത്താവളത്തിൽവച്ചാണ് മാധ്യമപ്രവർത്തകർ കണ്ടത്.

anushka

എന്നാൽ എവിടേക്കാണ് രണ്ടുപേരുടെയും യാത്രയെന്ന് വെളിപ്പെടുത്തിയില്ല. ഈ വർഷം പല പൊതുപരിപാടികളും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം കാണാനും അനുഷ്കയും വിരാടും ഒരുമിച്ച് എത്തിയിരുന്നു.

anushka-fb
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.