Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനി വേഷത്തില്‍ മലൈക; ചിത്രങ്ങള്‍ തരംഗമാകുന്നു

malaika

ബോളിവുഡിന്‍റെ ചൂടന്‍താരം മലൈക അറോറ ഖാനിന്‍റെ ബിക്കിനി ചിത്രങ്ങളഅ‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. താരം കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഓണ്‍ൈലനില്‍ ചൂടുകൂട്ടുന്നത്.

ഗ്രീസില്‍ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് തരംഗമായി മാറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.