Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിദ്വീപില്‍ മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

malaika-bikini-1

ബോളിവുഡ് സുന്ദരി മലൈക അറോറയാണ് ഫെയ്സ്ബുക്കിലെ ട്രെൻഡിങ് താരം. മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ മലൈക തന്റെ കുറച്ച് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഈ ചൂടൻ ചിത്രങ്ങളാണ് ഇന്റർനെറ്റില്‍ തരംഗമാകുന്നത്.

malaika-bikini-2

മാലിദ്വീപിന്റെ മനോഹരമായ അന്തരീക്ഷത്തില്‍ ബിക്കിനി അണി​ഞ്ഞുള്ള മലൈകയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലായി മാറി. വെള്ളത്തിനടിയില്‍ നിന്നും മറ്റുമുള്ള മനോഹരമായ ചിത്രങ്ങളാണ് മലൈക ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. മകനൊപ്പമായിരുന്നു മലൈകയുടെ മാലിദ്വീപ് യാത്ര. 

malaika-bikini
malaika
Your Rating: