Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയുടെ ചൂടൻ ട്രെയിലറിന് റെക്കോർഡ്

sunny-trailer

ബോളിവുഡില്‍ ഇതുവരെ പുറത്തിറങ്ങിയതിൽവച്ച് ഏറ്റവും അശ്ലീലം നിറഞ്ഞ സണ്ണി ലിയോണ്‍ ചിത്രം മസ്തിസാദെയുടെ ട്രെയിലര്‍ ഇതുവരെ കണ്ടത് ഒരു കോടി ആളുകൾ‍. വെറും പതിമൂന്ന് ദിവസംകൊണ്ടാണ് ഇത്രയും പേര്‍ ട്രെയിലർ കണ്ടിരിക്കുന്നത്. 18 വയസ് പൂർത്തിയായവർ മാത്രം ഈ ട്രെയിലർ കാണൂ എന്നൊരു മുന്നറിയിപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

Mastizaade Official Trailer | Sunny Leone, Tusshar Kapoor and Vir Das

സണ്ണി പൂർണനഗ്നനയായി ട്രെയിലറിൽ എത്തുന്നു. അശ്ലീല രംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ചൂടൻ രംഗങ്ങളുടെയും അതിപ്രസരമാണ് ട്രെയിലറിൽ. മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷമാവും സണ്ണിക്ക്‌. ചൂടന്‍ രംഗങ്ങളുണ്ടെങ്കിലും അഡൽറ്റ് കോമഡി ചിത്രമായിരിക്കും മസ്തിസാദെ.

വിര്‍ ദാസ്, തുഷാര്‍ കപൂര്‍ എന്നിവര്‍ ചിത്രത്തില്‍ നായകന്മാരായി എത്തുന്നു. അമിതമായ അശ്ലീലതകാരണം ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമെടുത്തിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.