Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിയർ വാങ്ങാൻ നയൻതാര ബവ്റിജസിൽ

nayanthara

നയൻതാരയോ ബവ്റേജിന്റെ മുന്നിലോ? മുന്നിലുമല്ല പിന്നിലുമല്ല. ബവ്റേജിൽ കയറി കൂളായി മൂന്നുകുപ്പി ബിയറും മേടിച്ചു താരം. കേട്ടിട്ട് ഞെട്ടണ്ട. സംഗതി സത്യമാണ്. ബവ്റേജിൽ നിന്നും ബിയർ മേടിച്ച് പോകുന്ന താരത്തിന്റെ വിഡിയോ പുറത്ത്.

തമിഴ്നാട്ടിലെ ഒരു ബവ്റേജ് ഷോപ്പിൽ നിന്നും നയൻസ് ബിയർ മേടിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

പൊതുവേ യുവാക്കൾ പോലും പാത്തും പതുങ്ങിയും ക്യൂ നിന്നു മേടിക്കുന്നബവ്റേജിൽ നിന്നാണ് നയൻസ് ഒറ്റയ്ക്ക് ചെന്ന് ബിയറും വാങ്ങിപോയത്.

എന്നാൽ ഇത് ഏതെങ്കിലും സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്തതാണോ എന്നും സംശയമുണ്ട്. എന്തായാലും വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ബിയർ വാങ്ങാൻ നയൻതാര ബവ്റിജസിൽ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer