Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയ്ക്ക് കോടികൾ വിലമതിക്കുന്ന ആഡംബര വീട്

nayanthara

നയൻതാരയ്ക്ക് ചെന്നൈ കോയംബേഡിൽ കോടികൾ വിലമതിക്കുന്ന വീട്. താരത്തിന്റെ സുരക്ഷയ്ക്കായി വീട്ടിൽ ഒരുപാട് കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കുപോലും നിരവധി പരിശോധനകൾക്കു വിധേയമാകാതെ വീടിനുള്ളിൽ പ്രവേശിക്കാനും താരത്തെ കാണാനും അനുവദിക്കില്ല.

ഇതിന്റെ ആദ്യ പടി കൂപ്പൺ വിതരണമാണ്. ഇതിനുശേഷം രണ്ടു സ്റ്റെപ്പ് അന്വേഷണമുണ്ട്. പ്രധാന വാതിൽ ഒരുപാട് അനൗൺസ്മെന്റ്കൾക്ക് ശേഷമേ തുറക്കുകയുള്ളൂ. ആരാധകർക്കും മാധ്യമ പ്രവർത്തകർക്കും താരത്തെ‌ കാ‌ണാൻ പ്രത്യേക ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്.

എയർ കണ്ടീഷൻ ചെയ്ത സ്വിമ്മിങ് പൂളും , ടെന്നീസ് കോർട്ടും, ഷോപ്പിങ് കോംപ്ലക്സുമൊക്കെ കോടികൾ വിലമതിക്കുന്ന വീടിനോട് ചേർന്നുണ്ട്.

Your Rating: