Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളിന് സൽമാൻ മുറിച്ച കേക്കിന്റെ വില കേട്ടാൽ ഞെട്ടും

salman-cake സൽമാൻ ഖാന്റെ അൻപതാം പിറന്നാൾ ആഘോഷം

ബോളിവുഡ് താരം സൽമാൻ ഖാന്റെ അൻപതാം പിറന്നാൾ ആഘോഷം പൊടിപൊടിച്ചു. അതിൽ ശ്രദ്ധേയമായത് ഒരു കേക്കിന്റെ പേരിലാണ്. പിറന്നാളിന് സൽമാന് വേണ്ടി മുറിച്ച കേക്കിന്റെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. ഒരു ലക്ഷം രൂപ.

cake-birthday.jpg.image.784.410

സൽമാന്‍റെ സഹോദരി അര്‍പ്പിതയാണ് പിറന്നാള്‍ കേക്ക് ഓര്‍ഡര്‍ ചെയ്തത്. 50 കിലോഗ്രാമായിരുന്നു കേക്കിന്‍റെ ഭാരം തന്നെ. കേക്ക് ഡിസൈൻ ചെയ്തത് പൂജയും ശിഖയും ചേർന്നാണ്. ക്യൂബ് ഷേപ്പില്‍ ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ കേക്ക് ആയിരുന്നു. മൂന്ന് വിഭാഗമായാണ് കേക്കിനെ തരംതിരിച്ചത്.

cake.jpg.image.784.410
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.