Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിനീതി മെലിഞ്ഞ് അരനീതിയായി

parineethi-main

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയ്ക്ക് സിനിമകൾ അധികം കിട്ടുന്നില്ല. തന്റെ അൽപം തടിയുള്ള ശരീരം കൊണ്ടാവണം വേഷങ്ങൾ കുറയുന്നതെന്ന് മനസ്സിലാക്കിയ പരിനീതി തടി അങ്ങു കുറയ്ക്കാൻ തീരുമാനിച്ചു. മെലിഞ്ഞ് മെലിഞ്ഞ് പാവം ഇപ്പോൾ പകുതിയായി.

parineethi-main-2

ക്യൂട്ട് ഇമേജില്‍ നിന്ന് ഹോട്ട് ഇമേജിലേക്കുള്ള പാതയിലാണ് പരിനീതി എന്നു തോന്നുന്നു. താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമാകുകയാണ്. താരം തന്നെയാണ് സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനുള്ള തന്ത്രമാണ് ഈ സെക്സി ഫോട്ടോഷൂട്ടിന് പിന്നിലെന്നാണ് അസൂയക്കാര്‍ പറയുന്നത്. എന്തായാലും ബോളിവുഡില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ യുവനടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.