Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയെ കമന്റടിച്ചാൽ പണി കിട്ടും

pearle-maaney പേളി മാനി

നടീ—നടന്മാരെ സ്നേഹിക്കാൻ മാത്രമല്ല ദ്രോഹിക്കാനും ആളുകൾ മിടുക്കരാണ്. പ്രത്യേകിച്ച് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിലൂടെ. ഫേസ്ബുക്കിൽ സെലിബ്രിറ്റികൾ അവരവരുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും നേരെ തെറി പറയാനും കളിയാക്കാനും മാത്രമായി എത്തുന്ന ചിലകൂട്ടരുണ്ട്.

എന്നാൽ പല താരങ്ങളും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകുകയാണ് പതിവ്. എന്നാൽ നടിയും അവതാരകയുമായ പേളി മാനിയെ തൊട്ടാൽ കളിമാറും. പേളി മാനി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു അഭിപ്രായത്തിന് കീഴെ വളരെ തരംതാഴ്ന്ന ഒരു കമന്റ് യുവാവ് പോസ്റ്റ് ചെയ്തു. തന്റെ കുടുംബത്തെ വരെ മോശമായി എഴുതിയ ഇയാളെ വെറുതെ വിടാൻ മാനിക്ക് ഉദ്ദേശമില്ലായിരുന്നു.

നടി ഉടൻ തന്നെ ഈ കമന്റിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഉഗ്രനൊരു മറുപടിയും ഈ യുവാവിനെതിരെ എഴുതി. എന്നെ വേദനിപ്പിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എന്നാൽ നിങ്ങൾ ഇതിൽ വിജയിച്ചെന്ന് കരുതണ്ടെന്നും പേളി പറഞ്ഞു. നിങ്ങൾ എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഞാൻ കേൾക്കാം. നിങ്ങളെ പോലുള്ള ആളുകളാണ് എന്നെ മാനസികമായി കൂടുതൽ ശക്തിപ്പെടുത്തുന്നത്. പേളി പറഞ്ഞു

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

പേളിയെ കമന്റടിച്ചാൽ പണി കിട്ടും

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer