Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാമ്പിനൊപ്പം നടി പൂനം കൗർ; വിഡിയോ കാണാം

poonam

പാമ്പ് എന്നു കേട്ടാലേ ചിലരുടെ ബോധം പോകും. എന്നാൽ നടി പൂനം കൗറിന് പാമ്പൊക്കെ വെറും നിസാരം. ഒരു കൂട്ടം പാമ്പുകളുടെ ഇടയിലേക്കാണ് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ പൂനം കൗർ ഇറങ്ങിയത്.

ഒരു ടെലിവിഷൻ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടായിരുന്നു പൂനത്തിന്റെ ഈ അഭ്യാസപ്രകടനം. 

Your Rating: