Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീതി സിന്റ വിവാഹിതയാകുന്നു; വരനെ കണ്ടോ?

priety

ബോളിവുഡ് സുന്ദരി പ്രീതി സിന്റ വിവാഹിതയാകുന്നു. അമേരിക്കൻ സ്വദേശിയായ ജെനിയാണ് വരൻ. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്. ഈ മാസം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.

സ്‌ഥിരമായി ഇരുവരും അമേരിക്കയില്‍ കൂടിക്കാഴ്‌ച നടത്താറുള്ളതായും മുൻകാമുകനായ നെസ് വാഡിയയുമായുള്ള പ്രീതിയുടെ പ്രണയതകർച്ചയില്‍ താങ്ങായി നിന്നത് ജെനിയാണെന്നും പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.