Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് സ്റ്റൈലില്‍ പ്രിയങ്ക ചോപ്രയുടെ ചൂടൻരംഗം; വിഡിയോ ലീക്ക്

priyanka

പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോ രണ്ടാം സീസണിന്റെ വിഡിയോ ലീക്കായി പുറത്തിറങ്ങി. ബോളിവുഡ് സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങളെ വെല്ലുന്ന പ്രിയങ്കയുടെ ചൂടൻ രംഗങ്ങളാണ് വിഡിയോയിൽ ഉള്ളത്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്‍ഡിക്കോ സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംപ്രേഷണം ആരംഭിച്ചത്.

Priyanka Chopra kiss in Quantico HD

65 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്രണയരംഗങ്ങളാണ് ഉള്ളത്. സീരിയലിന്റെ പ്രൊമോഷനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇങ്ങനെയൊരു വിഡിയോ പുറത്തുവിട്ടതെന്ന് റിപ്പോർട്ട് ഉണ്ട്. പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങളും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.

ക്വാൻഡിക്കോ സീസണിലെ ആദ്യ ഭാഗം തുടങ്ങിയപ്പോഴും ഇതേപോലൊരു വിഡിയോ ലീക്ക് ചെയ്ത് പുറത്തുവന്നിരുന്നു. അതും പ്രിയങ്ക ചോപ്രയുടെ ചൂടൻ രംഗങ്ങൾ തന്നെയായിരുന്നു. ഈ പ്രോജക്ടിൽ കോടികളാണ് പ്രിയങ്കയുടെ പ്രതിഫലം.

Priyanka Chopra's Hot Shower Scene FULL HD

Your Rating: