Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിന് നായികയായി രാധിക ആപ്തെ

radhika-rajini

രജനീകാന്തിനെ നായകനാക്കി യുവസംവിധായകന്‍ രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി രാധിക ആപ്തെ നായികയായി എത്തുന്നു. നേരത്തെ വിദ്യ ബാലന്‍ അടക്കമുള്ള താരങ്ങളെയും ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നു.

ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, തമിഴകത്തെ യുവ സംവിധായകന്‍ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഗാങ്സ്റ്റര്‍ ആയാണ് രജനി എത്തുന്നത്. മലേഷ്യയാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍.

കാര്‍ത്തിയെ നായകനാക്കി രഞ്ജിത് മദ്രാസ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. രജനീകാന്തും മദ്രാസ് എന്ന ചിത്രത്തെ പ്രശംസിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.