Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിയെ അത്ഭുതപ്പെടുത്തിയ ട്രെയിലർ

rajamouli-kanche

ബാഹുബലിയ്ക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി തെലുങ്കിൽ റിലീസിനൊരുങ്ങുന്നു. പ്രശസ്ത തെലുങ്ക് സംവിധായകനായ കൃഷ് ഒരുക്കുന്ന കാഞ്ചെ നാളെ തിയറ്ററുകളിലെത്തും.

രണ്ടാംലോക മഹായുദ്ധം പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന കാഞ്ചയെുടെ ട്രയെിലർ തന്നെ തരംഗമായിരുന്നു. ട്രെയിലർ കണ്ട് അത്ഭുതപ്പെട്ടുപോയെന്ന് ബാഹുബലി സംവിധായകനായ രാജമൗലി പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടിയും പഠനം നടത്തിയും ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. കാഞ്ചെയ്ക്ക് എല്ലാ ആശംസകളും രാജമൗലി പറഞ്ഞു.

Kanche New Trailer - Varun Tej, Krish

വരുണ്‍ തജ്േ നായകനായ ചിത്രത്തിന്‍റെ യുദ്ധരംഗങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ജോര്‍ജിയ, റഷ്യ എന്നിവിടങ്ങളിലായി ചിത്രീകരിച്ച യുദ്ധരംഗങ്ങളില്‍ യഥാര്‍ത്ഥ ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രഗ്യാ ജയ്‌സ്‌വൊളാണ് ചിത്രത്തിലെ നായിക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.