Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണ്‍ നാടു വിടണമെന്ന് രാഖി

sunny-rakhi

സണ്ണി ലിയോണിനെതിരെ ബോളിവുഡിന്‍റെ ഐറ്റം ഗേള്‍ രാഖി സാവന്ത് രംഗത്ത്. സണ്ണി ലിയോൺ ഇന്ത്യ വിട്ട് പോകണമെന്ന് രാഖി സാവന്ത് ഒരു വീഡിയോയിലൂടെ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ വിട്ടുപോകണമെന്നാണ് രാഖി പറയുന്നത്.

കൂടാതെ സണ്ണിക്കെതിരേ രാഖി ഭീഷണിയും മുഴക്കുന്നുണ്ട്. സണ്ണി ലിയോൺ കാരണമാണ് ഇപ്പോൾ തനിക്ക് ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നതെന്നും രാഖി കുറ്റപ്പെടുത്തുന്നു. സ്വന്തം നാട്ടില്‍പോയി എന്തുവേണമെങ്കിലും ചെയ്തോളുവെന്നും. സണ്ണിയ്ക്കെതിരെ ആളുകള്‍ കുറ്റം പറയുന്നതില്‍ കാര്യമുണ്ടെന്നും രാഖി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.