Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് ഉപയോഗം അശ്ലീല വീഡിയോ കാണാൻ മാത്രമെന്ന് രാമു

ram-gopal-varma

വിവാദങ്ങളില്ലെങ്കിൽ രാമുവിന് ആകെ അസ്വസ്ഥതയാണ്. ഇപ്പോഴിതാ പുതിയ വിവാദവുമായി താരം എത്തിയിരിക്കുന്നു. ഇത്തവണ ഉന്നംവച്ചത് താരങ്ങളെയൊന്നുമല്ല.

അശ്ലീല വീഡിയോകൾ കാണാൻ വേണ്ടി മാത്രമാണ് താൻ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതെന്നാണ് രാംഗോപാലിന്‍റെ ഏറ്റവും പുതിയ പ്രസ്താവന. ഒരു ചാറ്റ് ഷോയിലാണ് ആർജിവിയുടെ തുറന്നുപറച്ചിൽ.  

Your Rating: