Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിരപ്പുറത്ത് കയറി; രൺവീർ നടുവും തല്ലി വീണു

ranveer രൺവീർ

ബോളിവുഡിലെ ചോരത്തിളപ്പുള്ള നടന്മാരിൽ ഒരാളാണ് രൺവീർ സിങ്. എന്തൊക്കെ എപ്പോൾ ചെയ്യുമെന്ന് മുൻകൂട്ടി പറയാനാകില്ല. തോന്നുന്നതെന്തും ചെയ്യും. സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ താരത്തിനൊരു അക്കിടി പറ്റി.

സിനിമയിൽ രൺവീർ കുതിരയെ ഓടിക്കുന്ന രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. രൺവീറിനാകട്ടെ കുതിരപ്പുറത്തു കയറി ശീലമില്ല താനും. പരിശീലനത്തിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ രൺവീർ രംഗം ചിത്രീകരിക്കാമെന്ന് സംവിധായകനോട് പറഞ്ഞു.

കുതിരയ്ക്കറിയാമോ പുറത്ത് രൺവീർ സിങ് ആണെന്ന് ? ചാടിക്കയറിയതും കുതിര എടുത്തൊരു കുടയൽ. താരം നടുവും തല്ലി താഴെ. വീഴ്ചയിൽ താരത്തിന്റെ തോളെല്ലിന് പൊട്ടലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടിയ താരത്തിന് ഒരാഴ്ച വിശ്രമം തേടാൻ ഡോക്ടർമാർ അറിയിച്ചു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

kകുതിരപ്പുറത്ത് കയറി; രൺവീർ നടുവും തല്ലി വീണു

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer