Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ സ്റ്റൈലിന് പിന്നിൽ പൂർണിമ

sai-style

മലയാളി സുന്ദരിമാരുടെ വസ്ത്രധാരണത്തിന് മാറ്റുകൂട്ടുന്നതിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നത് പ്രാണയാണ്. പ്രാണ എന്നാൽ ആരാണെന്നാണോ ചിന്തിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിക് ആണ് പ്രാണ.

നയൻതാര മുതൽ നസ്രിയ വരെയുള്ള താരസുന്ദരിമാരുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് പ്രാണയാണ്. പൂർണിമയുടെ കരവിരുതിൽ തിളങ്ങി നമ്മുടെ ‘മലരും’. അതെ ഈ വർഷത്തെ ഏഷ്യാ വിഷൻ പുരസ്കാര ചടങ്ങിൽ പ്രധാനആകർഷണം സായി പല്ലവിയും അവരുടെ വസ്ത്രവുമായിരുന്നു.

sai-malar

പൂർണിമയുടെ പ്രാണയിൽ നിന്ന് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് സായി ചടങ്ങിനെത്തിയത്. സെൻസേഷണൽ ആക്ട്രസ് പുരസ്കാരത്തിനായിരുന്നു സായി അർഹയായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.