Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടായി സനാ ഖാൻ; വജാ തും ഹോ ട്രെയിലർ

sana

സനാ ഖാൻ അതീവ ഗ്ലാമർ വേഷത്തിലെത്തുന്ന ചിത്രം വജാ തും ഹോ ട്രെയിലർ പുറത്തിറങ്ങി. സനാ ഖാന്റെ ഹോട്ട് പ്രകടനമാണ് ട്രെയിലറിന്റെ ചൂടുകൂട്ടുന്നത്. വിശാൽ പാണ്ഡ്യ ആണ് സംവിധാനം.

Wajah Tum Ho Theatrical Trailer | Vishal Pandya | Sana Khan, Sharman & Gurmeet Rajniesh

ശർമൻ ജോഷി, ഗുർമിത്, രജ്നീഷ് എന്നിവർ പ്രധാനതാരങ്ങളാകുന്നു. ചിത്രം ഈ മാസം അവസാനം പുറത്തിറങ്ങും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.