Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ഖാനെ ചുംബിക്കുന്ന സുന്ദരി?

shahrukh-paiy

ആരാണ് ഷാരൂഖ് ഖാനെ ചുംബിക്കുന്ന ഈ സുന്ദരി? കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയില്‍ ചിത്രം തരംഗമായി മാറിയത്. യുവതികളുടെ ഹരമായ പ്രിയതാരത്തെ ചുംബിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററിലും സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി.

ഒരു കൊച്ചുകുട്ടിയെപ്പോലെ ചുംബനം ഏറ്റുവാങ്ങുന്ന ഷാരൂഖിന്‍റെ പ്രതികരണമാണ് ഫോട്ടോയുടെ മറ്റൊരു പ്രത്യേകത. സൂപ്പര്‍താരത്തിന്‍റെ ആരാധകരും ഈ പെണ്‍കുട്ടിയെ തിരക്കി പരക്കം പാഞ്ഞു.

സുന്ദരിപെണ്‍കുട്ടി സിനിമാതാരമൊന്നുമല്ല ബിസിനസുകാരിയും ഇന്റീരിയര്‍ ‍ഡിസൈനറുമായ പൈ ഹന്‍സ്രയാണ് കക്ഷി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.