Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറവയറുമായി ഷാഹിദിനൊപ്പം മിര; വിഡിയോ കാണാം

mira-shahid

ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ അച്ഛൻ ആകാൻ പോകുകയാണ്. ഗര്‍ഭകാലത്ത് പ്രിയതമ മിര ആഗ്രഹിക്കുന്നതെന്നന്തും സാധിച്ച് കൊടുക്കുന്നതിനുളള തിരക്കിലാണ് ഷാഹിദ്.

പുതിയ ചിത്രമായ ഉഡ്താ പഞ്ചാബിന്റെ ചിത്രീകരണം പൂർത്തിയായ ദിവസം മിരയ്ക്കൊപ്പം അവധി ആഘോഷിക്കാനായിരുന്നു ഷാഹിദിന് തിടുക്കം. ഇരുവരുടെയും യാത്രയുടെ ചിത്രങ്ങൾ ഷാഹിദ് സോഷ്യല്‍മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. 

Your Rating: