Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖും സല്‍മാനും ആമിറും ഒരു ചിത്രത്തില്‍

shahrukh-salman-aamir-khan-

ഖാന്‍ ത്രയങ്ങള്‍ ഒരുമിച്ചൊരു സിനിമ വരുന്നു. ബോളിവുഡിന്‍റെ ഖാന്‍ത്രയങ്ങള്‍ ഷാരൂഖും സല്‍മാനും ആമിറും ഒരുമിച്ചൊരു ചിത്രത്തിലെത്തുന്നു എന്നതാണ് ബിടൗണിലെ പുതിയ ഗോസിപ്പ്.

സജിദ് നദിയാദ്വാല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി ഇവര്‍ മൂവരും ഒന്നിക്കുന്നുവെന്നാണ് വാര്‍ത്ത വരുന്നത്. എന്നാല്‍ വാര്‍ത്ത ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 17ന് ചിത്രീകരണം തുടങ്ങി ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയെന്നും പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.