Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡ്ഢി ദിനത്തിൽ ഗർഭിണിയായി ആളെപ്പറ്റിച്ച ബോളിവുഡ് നടി

shenaz

ബോളിവുഡ് നടി ഷെനാസ് ട്രെഷറി ആള് ചില്ലറക്കാരിയല്ല. ഏപ്രിൽ ഫൂൾ ദിനത്തിൽ ആളെപ്പറ്റിക്കാൻ ഗർഭിണിയായി വേഷം കെട്ടിയാണ് താരം പുറത്തിറങ്ങിയത്. നിറവയറ് ഒപ്പിക്കാൻ തലയണയും.

ഗർഭിണിയായി വേഷംകെട്ടി നടി നേരെ പോയത് ഒരു ബാറിലേക്ക്. അവിടെചെന്ന് പാട്ടുംകൂത്തും മദ്യപാനവും. ഗർഭിണിയായ സ്ത്രീ മദ്യപിക്കുന്നത് കണ്ട ആളുകൾക്കും വട്ടുപിടിച്ചു.

Shenaz Treasurywala

നടി കുടിച്ച് കൂത്താടാൻ തുടങ്ങിയതോടെ ആളുകളും ഇടപ്പെട്ടു. സാഹചര്യം ശരിയല്ലെന്ന് മനസ്സിലാക്കിയപ്പോൾ സംഭവം ഏപ്രിൽഫൂൾ ആണെന്ന് നടി വെളിപ്പെടുത്തി.

Your Rating: