Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീയ സരണിന്റെ വർക്കൗട്ട് സെൽഫി

shriya-selfie

തെന്നിന്ത്യൻ സുന്ദരി ശ്രീയ സരണിന്റെ വർക്കൗട്ട് സെൽഫി വൈറലാകുന്നു. നടി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചൂടൻ സെൽഫി ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

ശരീരസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന താരമാണ് ശ്രീയ. സൗന്ദര്യം പോലെ ശരീരത്തിനും നല്ല പ്രാധാന്യം കൊടുക്കണെന്നും വർക്കൗട്ട് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നടി പറയുന്നു.

വയസ് മുപ്പത് കഴിഞ്ഞെങ്കിലും ശ്രീയ ഇപ്പോഴും ചെറുപ്പമാണ്. മെലിഞ്ഞ് സുന്ദരിയായി ഇരിക്കുന്ന ശ്രീയ സൂപ്പർ സൈസ് സീറോ എന്നാണ് അറിയപ്പെടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.