Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്ന സെല്‍ഫി; ശ്രീ ദിവ്യ നിയമനടപടിക്കൊരുങ്ങുന്നു

sri-divya

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി തെന്നിന്ത്യന്‍ താരം ശ്രീ ദിവ്യ. നടി തൃഷ, ലക്ഷ്മി മേനോന്‍, രാധിക ആപ്തെ, ഹന്‍സിക, റായി ലക്ഷ്മി എന്നിവര്‍ക്ക് പിന്നാലെയാണ് ശ്രീ ദിവ്യയും ഓണ്‍ലൈന്‍ ചതിയില്‍ ഇരയായിരിക്കുന്നത്.

ഒരുമാസം മുന്‍പാണ് നടിയുടേതായി സാദൃശ്യമുള്ള പെണ്‍കുട്ടി അര്‍ദ്ധനഗ്നയായി സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ വാട്ട്സാപ്പിലൂടെ പ്രചരിച്ചത്. തുടര്‍ന്ന് നടിയുടേതാണെന്ന് പറയപ്പെടുന്ന വിഡിയോ ക്ലിപ്പും പുറത്തായതോടെയാണ് ശ്രീ ദിവ്യ ഇതിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നത്. നടിയുമായി ഏറെ സാദൃശ്യമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കിലും ചിത്രത്തിലുള്ളത് ശ്രീ വിദ്യ അല്ലെന്ന് താരത്തിന്‍റെ ആരാധകരും പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീ വിദ്യ ഇത് വരെ തയ്യാറായില്ലായിരുന്നു.

നേരത്തെ രാധിക ആപ്തെ, ലക്ഷ്മി മേനോന്‍, അനുഷ ഷെട്ടി എന്നീ താരങ്ങളുടെ ചിത്രങ്ങളും മോര്‍ഫ് ചെയ്ത നിലയില്‍ ഓണ്‍ലൈനില്‍ പ്രചരിക്കപ്പെട്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.