Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബ്റാമിന്റെ പിറന്നാൾ ആകാശത്ത്‌വച്ച് ആഘോഷിച്ച് ഷാരൂഖ്

abram-shahrukh

ഷാരൂഖിന്റെ മകൻ അബ്റാമിന്റെ മൂന്നാം പിറന്നാൾ ആണ് ഇന്ന്. മൂന്നുവയസുകാരന് ഇപ്പോൾ ആരാധകർ ഏറെയാണ്. ബോളിവുഡ് സുന്ദരിമാർ പോലും ഇക്കൂട്ടത്തിൽപെടും.

ഇപ്പോഴിതാ പ്രിയപ്പെട്ട മകന്റെ പിറന്നാൾ വിമാനത്തിൽവച്ച് ആഘോഷിക്കുകയാണ് കിങ് ഖാനും കുടുംബവും. ലണ്ടനിൽ കരണ്‍ ജോഹറിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയ ഷാരൂഖും കുടുംബവും ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കിടെയാണ് അബ്റാമിന്റെ പിറന്നാൾ ആഘോഷിച്ചത്.  

Your Rating: