Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യ മേനോനും സുദീപും പ്രണയത്തില്‍ ?

nithya-sudheep

മലയാളിയും തെന്നിന്ത്യൻ സുന്ദരിയുമായ നിത്യ മേനോനും കന്നഡതാരം സുദീപും പ്രണയത്തിലാണെന്ന് വാര്‍ത്തകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒന്നിച്ച് കാണാനിടയാക്കിയതാണ് സംഭവം വാർത്തയാകാൻ കാരണം.

sudheep-nithya

തമിഴ്–െതലുങ്ക് ഭാഷകളിലായി കെഎസ് രവികുമാർ ഒരുക്കുന്ന മുഡിഞ്ചാ ഇവനെ പുടി എന്ന ചിത്രത്തില്‍ സുദീപും നിത്യയുമാണ് പ്രധാനതാരങ്ങളായി എത്തുന്നത്. ഈ സിനിമയുടെ ലൊക്കേഷനിൽവച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണ് ടോളിവുഡ് പാപ്പരാസികൾ പറയുന്നത്. കഴിഞ്ഞ മാസം സുദീപ് ഭാര്യയിൽ നിന്നും വിവാഹമോചിതനായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.