Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിക്ക് കുളിക്കാൻ 100 ലിറ്റർ പാൽ

sunni

ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെങ്ങാനും ഈ സംഭവം അറിഞ്ഞാൽ സണ്ണി ലിയോണെ ഓടിച്ചിട്ട് തല്ലും. ഒന്നും രണ്ടുമല്ല നൂറ് ലിറ്റർ പാൽ അല്ലേ സണ്ണിയ്ക്ക് വേണ്ടി ഒഴുക്കി കളഞ്ഞത്.

ഏക് പഹേലി ലീല എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ സണ്ണി ലിയോണെ കുളിപ്പിക്കാനായി ഉപയോഗിച്ചത് 100 ലിറ്റർ പാൽ. രാജസ്ഥാനിലെ തണുപ്പുള്ള കാലവസ്ഥയിലാണ് ഈ രംഗം ചിത്രീകരിച്ചതും. 100 ലിറ്റർ പാൽ ചൂടുവെള്ളവുമായി ചേർത്തതിന് ശേഷമായിരുന്നു പാലുകൊണ്ട് കുളിപ്പിച്ചത്.

പോസ്റ്ററുകൾകൊണ്ട് തന്നെ വാർത്ത സൃഷ്ടിച്ച ചിത്രമാണ് ഏക് പഹേലി ലീല. സണ്ണി ലിയോൺ മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന ബോബി ഖാനാണ്. സണ്ണിയെ കൂടാതെ ജെയ് ഭാനുശാലി, മോഹിത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഫെബ്രുവരി 5ന് പുറത്തിറങ്ങിയ ട്രെയിലർ വെറും നാല് ദിവസം കൊണ്ട് കണ്ടത് 35 ലക്ഷം ആളുകൾ. സണ്ണിയുടെ മേനീപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. ടി സീരീസിന്റെ ബാനറിൽ ഭൂഷൺ കുമാർ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ ആദ്യം തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

സണ്ണിക്ക് കുളിക്കാൻ 100 ലിറ്റർ പാൽ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer