Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന് വേണ്ടി സണ്ണിയുടെ കിടിലൻ ഡബ്സ്മാഷ്

sunny-shahrukh സണ്ണി ലിയോൺ, ഷാരൂഖ്

ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ദിൽവാലേയ്ക്ക് വേണ്ടി സണ്ണി ലിയോണും. ചിത്രത്തിന്റെ പ്രചരണാർഥം സണ്ണിയുടെ വക ഒരു കിടിലൻ ഡബ്സ്മാഷ്.

ഡിസംബർ 18നാണ് ദിൽവാലേ തിയറ്ററുകളിലെത്തുന്നത്. ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിൽവാലെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.