Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്ഡ്സ് ദിനത്തിൽ സണ്ണി ലിയോണിന് പറയാനുള്ളത്

sunny

എയ്ഡ്സ് ദിനത്തെ ഓർമിപ്പിച്ച് സണ്ണി ലിയോണിന്റെ ഫേസ്ബുക്ക് സന്ദേശം. ചുവന്ന റിബൺ എപ്പോഴും ഓർത്തുവക്കണമെന്നും എയ്ഡ്സിനെ ഇല്ലായ്മ ചെയ്യണമെന്നും സണ്ണി പറയുന്നു.

സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് സണ്ണി ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.