Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിനെ ഉമ്മവെച്ച തെരുവ് നായ

sunny-leone-latest

സണ്ണി ലിയോണിന് മൃഗങ്ങള്‍ എന്നുവച്ചാല്‍ ജീവനാണ്. ഗോവയിലെ ചിത്രീകരണത്തിനിടെയാണ് കടല്‍തീരത്ത് പരുക്ക് പറ്റികിടക്കുന്ന ഒരു തെരുവ് പട്ടിയെ സണ്ണി കാണുന്നത്.

നടി ഉടന്‍ തന്നെ നായയുടെ അടുത്തെത്തി അതിന് ഭക്ഷണം നല്‍കി. കടല്‍തീരത്ത് അവശനായി കിടന്ന നായയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നല്‍കി. പെറ്റ എന്ന മൃഗസംക്ഷണ സംഘടനയില്‍ അംഗം കൂടിയാണ് സണ്ണി. മാത്രമല്ല രണ്ടു നായ്ക്കളെ സണ്ണി ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്.

എന്നാല്‍ സണ്ണി ലിയോണിനെ തേടി വിവാദങ്ങളും നിരവധിയുണ്ട്്. ബോളിവുഡില്‍ താരമായി മാറിയെങ്കിലും സണ്ണി ലിയോണിനെ അവരുടെ ഭൂതകാലം വേട്ടയാടുകയാണ്. നടിക്കെതിരെ ചില സംഘടനകളും സിനിമാരംഗത്തു നിന്നുള്ളവരും രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ക്കിടയിലും നടി ചിത്രീകരണതിരക്കിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.