Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീലം പറഞ്ഞാൽ സണ്ണി ബ്ലോക്കും

sunny-leone-intollerence

സണ്ണി ലിയോണിന്റെ ട്വിറ്റർ പേജിൽ കയറുമ്പോൾ ഇനി സൂക്ഷിക്കണം. ബോളിവു‍ഡ് ഹോട്ട് സുന്ദരിക്ക് അശ്ലീലം നിറഞ്ഞ സന്ദേശങ്ങൾ അയച്ചാൽ സണ്ണി അവരെ ബ്ലോക്ക് ചെയ്യും.

വലിയൊരു ബ്ലോക്ക് ലിസ്റ്റ് ഇപ്പോൾ തന്നെ തന്റെ കയിലുണ്ടെന്നും ഒരു ബ്ലോക്ക് ബട്ടൺ ഉണ്ടായത് ഭാഗ്യമാണെന്നും സണ്ണി പറയുന്നു. മാത്രമല്ല ഇനിയും അശ്ലീലം പോസ്റ്റ് ചെയ്താൽ അവരെ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കുമെന്നും സണ്ണി ട്വിറ്ററിലൂടെ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.